Thursday, November 01, 2007

Interview: Vinod George Joseph


(After clicking the play button, please wait a bit for the audio file to load; or 'pause' right after you click 'play' and then wait for the audio to load and then click again on 'play' to stream the audio)

Duration: 24m 2s
Download this episode (Right click and Save As)


ഹിച്ച്‌ഹൈക്കര്‍ എന്ന തന്റെ ആദ്യ കൃതിയിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച എഴുത്തുകാരനാണ്‌ വിനോദ്‌ ജോര്‍ജ്ജ്‌ ജോസഫ്‌. കേരളത്തില്‍ ജനിച്ച്‌, തമിഴ്‌നാട്ടില്‍ വളര്‍ന്ന്‌ ഇന്ത്യയുടെ പല ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള വിനോദ്‌ ഇപ്പോള്‍ ലണ്ടനില്‍ ഒരു ലോയറായി ജോലി ചെയ്യുന്നു.

വിനോദിന്റെ രണ്ടാമത്‌ കൃതി, A taste of Kerala - Stories from Simhapara-യെ കുറിച്ചും, കേരളത്തെ കുറിച്ചും, മലയാളിയെ കുറിച്ചുമൊക്കെ വിനോദ്‌ നമ്മോട്‌ സംസാരിക്കുന്നു.
പശ്ചാത്തലത്തില്‍: ഒരേ കടലിലെ ഗാന ശകലങ്ങള്‍

എംപോഡിന്റെ തീം മ്യൂസിക്‌: അജിത്‌ ഗോപാലകൃഷ്ണന്‍

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചിന്തകളും അറിയിക്കുക: info@mpod.in


*******************

Vinod George Joseph is the author of Hitchhiker, a fiction that has been a hot topic of literary discussions in the online and offline media. Vinod's second work is a collection of short stories based on Kerala: A taste of Kerala - Stories from Simhappaara.

Vinod talks about Kerala, it's social and cultural nature, Malayalee etc. Vinod lives in Londond as a corporate lawyer.

Thanks to Vinod for his co-operation and support that made this interview happen.


Related Links:

Hitchhiker - Books for Change
Desi Critics Book Review

M-Pod Theme Music: Ajit Gopalakrishnan
Mail us your comments, suggestions and tips: info@mpod.in

No comments: