Duration: 7m 26s
Download this episode (Right click and Save As)
This episode covers some of the recent news items concerning Kerala and India. Following are the topics I discuss in this episode:
1) Kerala's Kashmir connection
2) Malayalam movies in Indian panorama
3) Barack Obama's presidency and it's impact on us
4) Mamootty getting into politics?
5) Malayala Manorama spreading false news
Email us your comments and suggestions on the episodes to info@mpod.in
Click here to subscribe to our RSS feed. Download the new episode from here.
*****************
കേരളത്തേയും ഇന്ത്യയേയും സംബന്ധിച്ച ചില വാര്‍ത്താ ശകലങ്ങളാണ് ഇന്നത്തെ എപ്പിസോഡില്‍ ചര്‍ച്ചക്ക് വിധേയമാക്കുന്നത്. താഴെ കാണുന്ന വിഷയങ്ങളെ കുറിച്ചാണ് ഇന്നത്തെ
എപ്പിസോഡില്‍ സംസാരിക്കുന്നത്:
1) കേരളത്തിന്റെ കഷ്മീര്‍ തീവ്രവാദി ബന്ധം
2) ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകള്‍
3) ബരാക്ക് ഒബാമയുടെ തെരഞ്ഞെടുപ്പ്
4) മമ്മൂട്ടി രാഷ്ട്രീയത്തിലേക്ക്?
5) മലയാള മനോരമയുടെ നുണ പ്രചരണം
എംപോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
November Talk Show : നാട്ടു വിശേഷങ്ങള്‍
Posted by Jo | 11/26/2008 08:42:00 PM | India, Kerala, Malayala Manorama, Mammootty, Politics, Terrorism | 0 comments »ശ്രീവല്സന്‍ മേനോനോടൊത്ത് | An interview with Sreevalsan J Menon
Posted by Jo | 7/29/2008 09:23:00 PM | അഭിമുഖം, സംഗീതം, സിനിമ | 5 comments »
ഇന്നത്തെ എപ്പിസോഡില്‍ ഗായകനും സംഗീത സംവിധായകനുമായ ശ്രീ. ശ്രീവല്സന്‍ ജെ. മേനൊനുമായുള്ള അഭിമുഖ സംഭാഷണമാണ്. ഇതില്‍ അദ്ദേഹം തന്റെ സംഗീതയാത്രയെ കുറിച്ചും ഗുരുക്കന്മാരെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര സംഗീത സംരമ്ഭത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നു.
Duration: 26m 24s
Download this episode (Right click and Save As)
എംപോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
---------------
In this interview Sreevalsan J Menon talks about his music journey, his Gurus, musical experiments and about the songs he composed for the Malayalam film My Mother's Laptop.
Email us your comments and suggestions on the episodes to info@mpod.in
Click here to subscribe to our RSS feed. Download the new episode from here.
Kerala news from the last month | കഴിഞ്ഞ മാസത്തില്‍ കേരളം
Posted by Jo | 7/09/2008 11:56:00 PM | കേരളം, മതം, രാഷ്ട്രീയം, വിവാദം | 0 comments »കഴിഞ്ഞ മാസം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വളരെ സജീവമായിരുന്നു. ഒട്ടേറെ രാഷ്ട്രീയ കളികള്‍ നാം ഇതിനിടെ കണ്ട് കഴിഞ്ഞു. മതങ്ങളുടേയും മത സംഘടനകളുടേയും യുദ്ധ പ്രഖ്യാപനങ്ങളായിരുന്നു മറ്റൊരു സവിശേഷത. ഈ വിശേഷങ്ങളിലേക്കെല്ലാം ഒന്നെത്തി നോക്കുകയാണ് ഇന്നത്തെ എം പോഡിന്റെ എപ്പിസോഡ്.
Duration:4m 42s
Download this episode (Right click and Save As)
എംപോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
-------
Last month Keralam was so active in it's socio-political front. Today's M-Pod episode is having an overview of those events.
Email us your comments and suggestions on the episodes to info@mpod.in
Click here to subscribe to our RSS feed. Download the new episode from here.
Are the vaccines safe? | പോളിയോ വാക്സിനേഷന് സുരക്ഷിതമോ?
Posted by Jo | 4/25/2008 11:23:00 AM | Health, India, Kerala, ആരോഗ്യം, ഇന്ത്യ, കേരളം, പോളിയോ | 0 comments »
Duration:25m 55s
Download this episode (Right click and Save As)
തമിഴ്‌നാട്ടിലെ തിരുവല്ലൂര്‍ ജില്ലയില്‍ നാല് പിഞ്ചു കുഞ്ഞുങ്ങള്‍ ആന്റി-മീസല്‍സ് വാക്സിനേഷനെ തുടര്‍ന്ന് മരണമടഞ്ഞത് ഇന്നലെയാണ്. വാക്സിനേഷനുകളുടെ മാരകമായ അപകട സാധ്യതകളെ പറ്റി വയനാട്ടിലെ പള്‍സ് പോളിയോ വിരുദ്ധ സമിതിയുടെ ഡോ. ഹരി സംസാരിക്കുകയാണ് ഇന്നത്തെ എപ്പിസോഡിലൂടെ.
പള്‍സ് പോളിയോ വാക്സിനേഷനെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ക്ക് ഡോ. ഹരിയുമായി താഴെ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോ. ഹരി
പള്‍സ് പോളിയോ വിരുദ്ധ സമിതി
കമ്പളക്കാട് പി. ഒ.
വയനാട് ജില്ല
കേരളം.
ഫോണ്‍: 04936285865
എമ്പോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
===============
Pulse Polio Vaccination is a medical programme organized with a lot of publicity and awareness by the government. You might remember the TV advertisements where the Hindi cinema super star Amitabh Bhachan calls people to give polio vaccination to their little kids. Even though we blindly believe the government statistics without questioning it, we do not know how effective the vaccination is or how credible the programme is.
Incidentally just some time before I did the following interview, four little kids died because of the anti-measles vaccination in Thiruvallur in Tamil Nadu state. Also fifteen kids are hospitalized for the same reason.
I talked to Dr. Hari, who is a social activist and a practicing homeo doctor from Vayanad in Kerala. He is actively involved in Anti Polio Vaccination programme and raising awareness on the subject.
Email us your comments and suggestions on the episodes to info@mpod.in
Click here to subscribe to our RSS feed. Download the new episode from here.
(Images courtesy: Immune Health News)
Tribute to Kadammanitta and K T Mohammed
Posted by Jo | 4/16/2008 12:37:00 PM | കവിത, നാടകം, സാമൂഹികം | 0 comments »

Duration: 14m 54s
Download this episode (Right click and Save As)
കടമ്മനിട്ടയും കെ. ടി. മുഹമ്മദും കേരളത്തിലെ സാഹിത്യ രംഗത്ത് മാത്രമല്ല, സാമൂഹിക രംഗത്തും ഏറെ സംഭാവനകള് നല്കിയ പ്രതിഭകളാണ്. എം പോഡ് ഇന്നത്തെ എപ്പിസോഡില് രണ്ടു പേരെയും സ്മരിക്കുന്നു.
എമ്പോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
===============
This episode pays tribute to the poet Kadammanitta Ramakrishnan and play writer K T Mohammad. Email us your comments and suggestions on the episodes to info@mpod.in
Click here to subscribe to our RSS feed. Download the new episode from here.
(Images courtesy: The Hindu, Pravasidoha.com)
Duration: 24m 2s
Download this episode (Right click and Save As)
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
ഈ എപ്പിസോഡില് സമകാലിക വാര്ത്താ മാദ്ധ്യമങ്ങളില് നിന്നും ശേഖരിച്ച വാര്ത്താ അവലോകനമാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചിന്തകളും അറിയിക്കുക: info@mpod.in
***********
This episode is based on the local news from Kerala. Click here to subscribe to our RSS feed. Download the new episode from here.
Interview: Vinod George Joseph
Posted by Jo | 11/01/2007 12:40:00 AM | Fiction, Hitchhiker, Interview, Literature, Vinod George Joseph | 0 comments »
ഹിച്ച്‌ഹൈക്കര്‍ എന്ന തന്റെ ആദ്യ കൃതിയിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച എഴുത്തുകാരനാണ് വിനോദ് ജോര്‍ജ്ജ് ജോസഫ്. കേരളത്തില്‍ ജനിച്ച്, തമിഴ്‌നാട്ടില്‍ വളര്‍ന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലായി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തിട്ടുള്ള വിനോദ് ഇപ്പോള്‍ ലണ്ടനില്‍ ഒരു ലോയറായി ജോലി ചെയ്യുന്നു.
വിനോദിന്റെ രണ്ടാമത് കൃതി, A taste of Kerala - Stories from Simhapara-യെ കുറിച്ചും, കേരളത്തെ കുറിച്ചും, മലയാളിയെ കുറിച്ചുമൊക്കെ വിനോദ് നമ്മോട് സംസാരിക്കുന്നു...
Duration: 24m 2s
Download this episode (Right click and Save As)
പശ്ചാത്തലത്തില്‍: ഒരേ കടലിലെ ഗാന ശകലങ്ങള്‍
എംപോഡിന്റെ തീം മ്യൂസിക്: അജിത് ഗോപാലകൃഷ്ണന്‍
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ചിന്തകളും അറിയിക്കുക: info@mpod.in
*******************
Vinod George Joseph is the author of Hitchhiker, a fiction that has been a hot topic of literary discussions in the online and offline media. Vinod's second work is a collection of short stories based on Kerala: A taste of Kerala - Stories from Simhappaara.
Vinod talks about Kerala, it's social and cultural nature, Malayalee etc. Vinod lives in Londond as a corporate lawyer.
Thanks to Vinod for his co-operation and support that made this interview happen.
Related Links:
Hitchhiker - Books for Change
Desi Critics Book Review
M-Pod Theme Music: Ajit Gopalakrishnan
Mail us your comments, suggestions and tips: info@mpod.in