Thursday, June 21, 2007

Bharathanjali - A self-reliant village

ഭരതാന്‍ജലി എന്ന സ്വയം പര്യാപ്ത ഗ്രാമം


(After clicking the play button, please wait a bit for the audio file to load; or 'pause' right after you click 'play' and then wait for the audio to load and then click again on 'play' to stream the audio)

Duration: 18 mins, 1 sec.
Download this episode(Right click and Save As)



ഭരതാഞ്ജലി എന്ന സ്വയം പര്യാപ്ത ഗ്രാമം കോഴിക്കോടുള്ള കൃഷ്ണേട്ടന്റെ ആശയമാണ്‌. അഞ്ചാം ക്ളാസ്‌ വിദ്യാഭ്യാസം മാത്രമുള്ള ഈ ഗാന്ധിയന്‍ ഭരതാഞ്ജലിയുടെ ഘടനയെ കുറിച്ചും, അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുമൊക്കെ നമ്മോട്‌ ഈ എപ്പിസോഡിലൂടെ സംസാരിക്കുന്നു. അതോടൊപ്പം ലോകമെങ്ങുമുള്ള ജനങ്ങള്‍ സഹവര്‍ത്തിത്തത്തോടും സ്നേഹത്തോടും ജീവിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: http://www.kris-sreekandath.com/bharathanjali.php

നന്ദി:ശ്രീ. ക്രിഷ്ണകുമാറിന്‌ -- ഈ അഭിമുക്ക സംഭാഷണത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു തന്നതിന്‌...
Keralatips.org -- കൃഷ്ണേട്ടനെ കുറിച്ചുള്ള വിവരങ്ങള്‍ തന്നതിന്‌

എം പോഡിണ്റ്റെ തീം മ്യൂസിക്‌: അജിത്‌ ഗോപാലകൃഷ്ണന്‍
ചിത്രത്തിനു കടപ്പാട്‌: വെല്‍ക്കം കേരള മാഗസിന്‍

*******************

Bharathanjali, a self-reliant village is the dream child of Mr. K.V.Krishnan (fondly called as Krishnettan). Krishnettan, a Gandhian who is 65 now and have had education only till 5th standard, talks about the structure and functioning of Bharathanjali and also reminds us the importance of keeping up the harmony between the people around the globe irrespective of their color, race, language and regional barriers.

More Info: http://www.kris-sreekandath.com/bharathanjali.php

Thanks to:
- Sri. Krishnakumar for his help in setting up the interview
- Keralatips.org for the pointer

M-Pod Theme Music: Ajit Gopalakrishnan
Episode picture courtesy: Kris Sreekandath

3 comments:

Anonymous said...

can you post the correct podcast feed link.
i tried using iPodder/Juice but failed

Jo said...

Hi, I have updated the RSS feed link on the top right of the template. Thanks.

- said...

cool! its working now!