Tuesday, July 29, 2008

ശ്രീവല്‍സന്‍ മേനോനോടൊത്ത് | An interview with Sreevalsan J Menon



(After clicking the play button, please wait a bit for the audio file to load; or 'pause' right after you click 'play' and then wait for the audio to load and then click again on 'play' to stream the audio)

Duration: 26m 24s
Download this episode (Right click and Save As)

ഇന്നത്തെ എപ്പിസോഡില്‍ ഗായകനും സംഗീത സംവിധായകനുമായ ശ്രീ. ശ്രീവല്സന്‍ ജെ. മേനൊനുമായുള്ള അഭിമുഖ സംഭാഷണമാണ്. ഇതില്‍ അദ്ദേഹം തന്റെ സംഗീതയാത്രയെ കുറിച്ചും ഗുരുക്കന്മാരെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ ചലച്ചിത്ര സംഗീത സംരംഭത്തെ കുറിച്ചുമൊക്കെ സംസാരിക്കുന്നു.

എംപോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.

എംപോഡിന്റെ തീം മ്യൂസിക്‌: അജിത്‌ ഗോപാലകൃഷ്ണന്‍

---------------

In this interview Sreevalsan J Menon talks about his music journey, his Gurus, musical experiments and about the songs he composed for the Malayalam film My Mother's Laptop.

Email us your comments and suggestions on the episodes to info@mpod.in

Click here to subscribe to our RSS feed.