കഴിഞ്ഞ മാസം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വളരെ സജീവമായിരുന്നു. ഒട്ടേറെ രാഷ്ട്രീയ കളികള്‍ നാം ഇതിനിടെ കണ്ട് കഴിഞ്ഞു. മതങ്ങളുടേയും മത സംഘടനകളുടേയും യുദ്ധ പ്രഖ്യാപനങ്ങളായിരുന്നു മറ്റൊരു സവിശേഷത. ഈ വിശേഷങ്ങളിലേക്കെല്ലാം ഒന്നെത്തി നോക്കുകയാണ് ഇന്നത്തെ എം പോഡിന്റെ എപ്പിസോഡ്.



Duration:4m 42s

Download this episode (Right click and Save As)

എംപോടിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്ദേശങ്ങളും മറ്റും info@mpod.in എന്ന ഇമെയില് വിലാസത്തില് എഴുതി അറിയിക്കുക.

എംപോഡിന്റെ തീം മ്യൂസിക്‌: അജിത്‌ ഗോപാലകൃഷ്ണന്‍
-------

Last month Keralam was so active in it's socio-political front. Today's M-Pod episode is having an overview of those events.

Email us your comments and suggestions on the episodes to info@mpod.in

Click here to subscribe to our RSS feed. Download the new episode from here.

0 comments