അടുത്ത കാലത്തായി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു അവലോകനം.



Download this episode

പരാമര്‍ശിക്കുന്ന വാര്‍ത്തകള്‍:

a) ഇന്‍ഫോസിസ്‌ തലവന്‍ നാരായണ മൂര്‍ത്തി ഉള്‍പ്പെട്ട ദേശീയ ഗാനാലാപന വിവാദം

b) ഹിന്ദി സിനിമാ നടി ശില്‍പാ ഷെട്ടിയെ ഹോളിവുഡ്‌ താരം റിച്ചാര്‍ഡ്‌ ഗിയര്‍ ചുംബിച്ചതിനെ തുടര്‍ന്നുണ്ടായ ചുംബന വിവാദം.

c) കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ ബ്ലോഗ്‌ തുടങ്ങിയതും അവസാനിപ്പിച്ചതും, അദ്ദേഹത്തിന്റെ ചില കളവുകളും.


വരും ലക്കങ്ങളില്‍:

  • മത്സ്യ ബന്ധന സമുദായത്തില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകയായ മഗ്‌ലീന്‍ മത്സ്യബന്ധന സമുദായം നേരിടുന്ന വെല്ലു വിളികളെ കുറിച്ചും സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ കള്ള കളികളെയും മുതലെടുപ്പുകളെയും കുറിച്ചും സംസാരിക്കുന്നു...

  • കോഴിക്കോട്ടുള്ള ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്ന കൃഷ്ണേട്ടന്‍ തന്റെ ചിരകാല സ്വപ്നമായ ഭരതാഞ്ജലി എന്ന സ്വയം പര്യാപ്ത ഗ്രാമത്തെ കുറിച്ച്‌ സംസാരിക്കുന്നു...

  • ഒരു മലയാള റോക്ക്‌ സംഘം ഇന്ത്യയൊട്ടാകെയുള്ള റോക്ക്‌ സംഗീത പ്രേമികളെ തങ്ങളുടെ സംഗീതത്തിലൂടെ കിഴടക്കിയതിന്റെ കഥ പറയുന്നു, കൊച്ചിയില്‍ നിന്നുള്ള Mother Jane എന്ന റോക്ക്‌ ബാന്‍ഡിന്റെ മുന്‍ നിരക്കാരന്‍ സൂരജ്‌ മണി.


വരുന്ന ലക്കങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുക.

************************************

Fun - Indianized

An overview of the current events.

a) The controversy over singing the national anthem which includes Infosys chairman Narayana Murthy.

b) The kissing episode of Richard Gere - Silpa Shetty and the controversy followed

c) The birth and death of the Malayalam blog by poet Balachandran Chullikad and some of his lies.

Coming soon:

  • An interview with Magline, a social activist from the southern Kerala's fisherfolk community.

  • An interview with Krishnettan from Kozhikode who talks about his dream of a self-sustaining village - Bharathaanjali.

  • Interview with the frontman of a rock band from Kochi that rocks all over India. Suraj Mani of Mother Jane talks about his band and their music.

Wait for the coming episodes...

8 comments

  1. Jagadish // 11:48 PM, April 30, 2007  

    Good.

  2. Jagadish // 12:15 AM, May 01, 2007  

    Could you please do something about the volume equalization ( I think that is what it is called)? The music you have at the beginning and end of every episode is, I think, higher in volume than that of the episode itself. As a result i am having to be on guard for sudden changes in volume.

    Great initiative, though.

  3. Jo // 1:43 PM, May 01, 2007  

    Jagadish,

    Thanks a lot for pointing out that. I will check the volume issue and will update the audio by tonight.

    Thanks for the visit.

  4. കൈപ്പള്ളി // 3:44 PM, May 03, 2007  

    ചേട്ടന്മാരെ.

    ശബ്ദം ഭയഗരം. ഭീബല്സം. പഠോ, പഠോ എന്നാണു എനിക്‍ എല്ലാം കേള്‍ക്കാന്‍ കഴിയുന്നത്.

    ബേയിസ് കൂടുതലാണു.

    മൈക്‍ വായില്‍ നിന്നും ഔഉരി മാറ്റിവെക്കണം.

    നന്നാവും.

  5. Renga Raj // 10:01 PM, October 27, 2007  

    Good..... You can add up more current issues n boost up your concepts.... Then please check through tht sound matter.....


    I will defenitly visit the page often n would defenitly suggest my friends too.... hope you would continue your good work..........

  6. Jo // 11:49 PM, October 27, 2007  

    Thank you Renga Raj. I will take care of the technical issues with the coming episodes. Thank you for referring this podcast to your friends.

  7. Neeraj // 9:46 PM, April 03, 2008  

    Do I need to download any font to see your post?? It does not appear properly on my computer

  8. Jo // 11:58 PM, April 03, 2008  

    Hi Neeraj, the post has English description along with Malayalam. Please re-check the post.